Thursday, 11 January 2024

Christmas Celebration 2021

 

    College union and arts club of NSS Training College Ottapalam conducted Christmas celebration on 23/12/2021 . Smt. Janani,  college union vice chairperson welcomed the gathering. College union chairman Sri  Ananthakrishnan presided the function. College Principal Dr Ampili Aravind Inaugurated the function. Sri. Akhil K Sreedhar, staff secretary, Dr. Lekshmi V, union advisor, Dr. Mridula K, fine arts advisor and Sri. Suresh Kumar K, Head Accountant offered felicitations for the function. Smt. Anagha, Arts club secretary rendered vote of thanks. The official program was followed by cultural programs by students. Crib making competition and letter to Santa competition were conducted.



കേരളപ്പിറവി ദിനാഘോഷം 2021

 

ഒറ്റപ്പാലം എൻ. എസ്. എസ്. ടെയിനിംഗ് കോളേജിൽ കോളേജ് യൂണിയന്റെയും എം.എഡ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കേരളപ്പിറവിദിനം സമുചിതമായി ആഘോഷിച്ചു. കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ ശ്രീമതി ജനനി ബി സ്വാഗതം ആശംസിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. അമ്പിളി അരവിന്ദ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളും മാതൃഭാഷാപ്രതിജ്ഞ എടുത്തു. ശ്രീമതി ശ്രുതി ആശംസകൾ നേർന്നു. ശ്രീ പ്രസീത വി നന്ദി അർപ്പിച്ചു.

തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

മലയാളം അസോസിയേഷൻ ഓൺലൈനിൽ പ്രശ്നോത്തരി സംഘടിപ്പിച്ചു. കോളേജ് യൂണിയൻ

റയും മ്യൂസിക് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ " കൈരളി തൊട്ട ഈണങ്ങൾ " എന്ന പേരിൽ ഗാനാർച്ചന സംഘടിപ്പിച്ചു.

Friday, 22 December 2023

Thursday, 24 August 2023

 

ഓണാഘോഷം

തിമിർത്തോണം 2023





Tuesday, 15 August 2023

 

Independence Day celebration 2023

We celebrated the 77th Independence Day of our nation extensively.  The staff and students of NSS Training College, Ottapalam celebrated this occasion. The ceremony started at 9 am with an assembly. The Principal of the College Prof. (Dr.) Ampili Aravind hosted the national flag and delivered the Independence Day message. In connection to that, Dr. Lekshmi V. (Staff Secretary) expressed her felicitation to the entire program. After that, we conducted Patriotic songs and elocution competitions. There were also some programs like Group Dance, Tableau, skit, etc.  Sri. Subhash P.S. (Assistant Professor in Physical Education) delivered a Vote of thanks to the program. The program ends at 11.30 am with the national anthem.






Wednesday, 29 March 2023

 Adwaya College Union 2022-23 of NSS Training College, Ottapalam Conducted Arts fest ,'Mizhivu 2k23' On 20th & 21st March 2023.College Assistant professor Dr. Sankaranarayanan Paleeri inagurated the function. Arts secretary, Athira Nair delivered the welcome speech. The inagural ceremony was chaired by Akhilmon T.R, College Chairman. Staff secretary -Dr Minikumari, Staff advisor- Dr Lakshmi V, Fine arts Co ordinator- Dr Anjana B Nair, delivered the felicitations.Fine arts advisor, Dr Aswathy K. S expressed her immense gratitude. On stage items began with Bharathanatym in the first stage and Patriotic song in the second stage. Arts ended with pleasant Nadanpattu. Students participated in each and every programmes. Arts became a beautiful memory for students.






         



Friday, 20 January 2023

 



ഒറ്റപ്പാലം എൻ.എസ്.എസ്. ട്രെയിനിംഗ് കോളേജ് യൂണിയൻ 'അദ്വയ' യുടെ ഉദ്ഘാടനം മലയാള സിനിമ സംവിധായകൻ ശ്രീ ലാൽ ജോസും കോളേജ് ആർട്ട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രശസ്ത നാടൻ പാട്ട് കലാകാരനും പിന്നണി ഗായകനുമായ ശ്രീ ജനാർദ്ദനൻ പുതുശ്ശേരിയും നിർവഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ ശ്രീ അഖിൽമോൻ ടി. ആർ ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സ്റ്റാഫ് അഡ്വൈസർ ഡോ. ലക്ഷ്മി വി സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ പൊഫ. (ഡോ.) അമ്പിളി അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി. ഡോ. മിനികുമാരി ഡി., ഡോ. കെ എസ് സാജൻ, ഡോ. അഞ്ജന ബി. നായർ, ശ്രീ സുരേഷ് കുമാർ കെ കുമാരി ആതിര ടി., കുമാരി ആതിര നായർ എം.വി. എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി കുമാരി അപർണ സുരേഷ് ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് അദ്ധ്യപക വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.