Friday, 20 January 2023

 



ഒറ്റപ്പാലം എൻ.എസ്.എസ്. ട്രെയിനിംഗ് കോളേജ് യൂണിയൻ 'അദ്വയ' യുടെ ഉദ്ഘാടനം മലയാള സിനിമ സംവിധായകൻ ശ്രീ ലാൽ ജോസും കോളേജ് ആർട്ട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രശസ്ത നാടൻ പാട്ട് കലാകാരനും പിന്നണി ഗായകനുമായ ശ്രീ ജനാർദ്ദനൻ പുതുശ്ശേരിയും നിർവഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ ശ്രീ അഖിൽമോൻ ടി. ആർ ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സ്റ്റാഫ് അഡ്വൈസർ ഡോ. ലക്ഷ്മി വി സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ പൊഫ. (ഡോ.) അമ്പിളി അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി. ഡോ. മിനികുമാരി ഡി., ഡോ. കെ എസ് സാജൻ, ഡോ. അഞ്ജന ബി. നായർ, ശ്രീ സുരേഷ് കുമാർ കെ കുമാരി ആതിര ടി., കുമാരി ആതിര നായർ എം.വി. എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി കുമാരി അപർണ സുരേഷ് ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് അദ്ധ്യപക വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.

Saturday, 24 December 2022

Tuesday, 1 November 2022

 

കേരളപ്പിറവി ദിനാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരിയും ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിലെ മലയാളം വിഭാഗം അദ്ധ്യാപികയുമായ എം സുരജ നിർവഹിച്ചു. ഒറ്റപ്പാലം എൻ.എസ്.എസ്. ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അമ്പിളി അരവിന്ദിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് കുമാരി മൃദുല പി എം സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ഡോ മിനികുമാരി ഡി, സ്റ്റാഫ് അഡ്‌വൈസർ ഡോ ലക്ഷ്മി വി, ഡോ ശ്രീവിദ്യ നായർ എൻ, ശ്രീ സുരേഷ് കുമാർ കെ എന്നിവർ ആശംസകൾ നേർന്നു. കുമാരി ഐശ്വര്യ എം കൃതജ്ഞത അർപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികൾ കഥകളി, തിരുവാതിര, ഒപ്പന, മാർഗം കളി, വഞ്ചിപ്പാട്ട്, സംഘനൃത്തം, സംഘഗാനം എന്നീ കലാപരിപാടികൾ അവതരിപ്പിച്ചു. മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി കഥാരചന , കവിതാ രചന, ഉപന്യാസരചന, ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു. കേരളത്തിലെ പ്രശസ്തരായ വ്യക്തികളെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു



Sunday, 8 March 2020

Cultural program in relation to International Seminar 2020

As part of the international seminar in collaboration with CTEF, Kerala, AIRIO and KSHEC, student teachers of NSS Training College, Ottapalam staged variety entertainment programs like sopana sangeetham, thiruvathira, group dance, drishyavishkaram and ganamela on 28-02-2020

Tuesday, 18 February 2020

ARTS FESTIVAL 2020

Arts festival of NSS Training college Ottapalam held on 13th and 14 th  February 2020. Arts club secretary Smt. Sherin mol welcomed the gathering. College Union chairman Sri Navaneeth Krishnan presided function and college Principal Dr ambili Aravind inaugurated the function. Dr. Sethu S Nath, staff advisor and Smt. Lekshmi V, arts club coordinator felicitated the function. Sri. Manikantan, UUC rendered vote of thanks. Green house won the overall championship.

Wednesday, 1 January 2020

Monday, 2 December 2019

Cultural program in community living camp 2019

Prospective teachers of NSS Training College Ottapalam staged cultural fiesta on the occassion of community living camp 2019